ഗംഭീറിനെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ബിസിസിഐ
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ നീക്കം ചെയ്തേക്കുമെന്ന വാർത്തകൾ ബിസിസിഐ നിഷേധിച്ചു. ഈ അഭ്യൂഹങ്ങൾ തെറ്റാണെന്നും ടെസ്റ്റ് പരിശീലകനെ മാറ്റുന്നതിനെക്കുറിച്ച് ഒരു...













































