കോഹ്‌ലിയുടെ വീരോചിതമായ സെഞ്ച്വറി വിഫലമായി : മൂന്നാം ഏകദിനം വിജയിച്ച് ന്യൂസിലൻഡ് 37 വർഷത്തിന് ശേഷം ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കി
ഇൻഡോർ: പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ പരാജയപ്പെട്ടു, വിരാട് കോഹ്‌ലിയുടെ വീരോചിതമായ സെഞ്ച്വറി നേടിയിട്ടും ഇന്ത്യ 296 റൺസിന് ഓൾഔട്ടായി. ഈ വിജയത്തോടെ ന്യൂസിലൻഡ് പരമ്പര...













































