ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ് : മൂന്നാം ഏകദിനത്തിൽ 11 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചു
മിർപൂർ, ബംഗ്ലാദേശ്: ഞായറാഴ്ച ഷെരെ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ബംഗ്ലാദേശ് പാകിസ്ഥാനെ 11 റൺസിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി. ഓപ്പണർ തൻസിദ്...













































