അർഷ്ദീപ് സിംഗിൻറെ അഞ്ച് വിക്കറ്റ് മികവിൽ അവസാന ടി20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസിന്റെ വിജയം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ കൂറ്റൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 271...













































