ഇനി കളികൾ ഇന്റർനാഷണൽ ലീഗിൽ : ഐപിഎല്ലിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ആർ അശ്വിൻ ഐഎൽടി 20 ലേലത്തിൽ രജിസ്റ്റർ ചെയ്തു
ചെന്നൈ – ഇന്ത്യയുടെ മുൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വരാനിരിക്കുന്ന ഇന്റർനാഷണൽ ലീഗ് ടി 20 (ഐഎൽടി 20) ലേലത്തിൽ ഔദ്യോഗികമായി പ്രവേശിച്ചു, ഇത് അദ്ദേഹത്തിന്റെ...













































