സൂപ്പർ 8: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു, സഞ്ജു ഇന്നും പുറത്ത്
ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 സൂപ്പർ എട്ടിന്റെ 43-ാം മത്സരത്തിൽ ഫെബ്രുവരി 22 ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇപ്പോൾ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ്...













































