10% പിഴ: മൂന്നാം ഏകദിനത്തിനിടെ ഐസിസി പെരുമാറ്റച്ചട്ട൦ ലങ്കിച്ചതിന് ബാബർ അസമിന് പിഴ
റാവൽപിണ്ടി, പാകിസ്ഥാൻ: ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടത്തിൻ്റെ ലെവൽ 1 ലംഘിച്ചതിന് പാകിസ്ഥാൻ ബാറ്റർ ബാബർ അസമിന് മാച്ച് ഫീയുടെ 10% പിഴ ചുമത്തി....













































