പേസർമാർ തിളങ്ങി : അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്, അർധസെഞ്ചുറിയുമായി ജയ്‌സ്വാൾ തിളങ്ങി
ലണ്ടൻ: ഓവലിൽ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ, ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ 51 റൺസിന്റെ പുറത്താകാതെയുള്ള പ്രകടനത്തിന്റെ പിൻബലത്തിൽ, രണ്ടാം ഇന്നിംഗ്സിൽ...













































