മൂന്നാം ടി20 നാളെ : തിരുവനന്തപുരത്ത് ഇന്ത്യ ശ്രീലങ്ക വനിതാ ക്രിക്കറ്റ് ടീമുകൾ ഇന്ന് പരിശീലനം നടത്തും
തിരുവനന്തപുരം: ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്ന് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ...













































