ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിന് മുമ്പ് അഭിഷേക് ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ
അഹമ്മദാബാദ്: 2026 ലെ ടി20 ലോകകപ്പിൽ ഓപ്പണർ അഭിഷേക് ശർമ്മ മോശം ഫോമിലാണെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ സൂപ്പർ...













































