മൂന്നാം ഏകദിനത്തിൽ പ്രഭ്സിമ്രാന്റെ മിന്നുന്ന സെഞ്ച്വറിയുടെ കരുത്തിൽ വിജയം. ഓസ്ട്രേലിയ എ യ്‌ക്കെതിരായ പരമ്പര ഇന്ത്യ എ സ്വന്തമാക്കി
ഇൻഡോർ--പ്രഭ്സിമ്രാന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ ഇൻഡോറിൽ നടന്ന മൂന്നാം അനൗദ്യോഗിക ഏകദിനത്തിൽ ഓസ്ട്രേലിയ എയ്‌ക്കെതിരെ ഇന്ത്യ എ രണ്ട് വിക്കറ്റിന് വിജയിച്ചു, മൂന്ന് മത്സരങ്ങളുടെ പരമ്പര 2–1ന്...













































