619 ദശലക്ഷം വ്യൂസ് : ഇന്ത്യ ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിഫൈനൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട മത്സരമായി
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 ലെ രണ്ടാം സെമിഫൈനൽ, ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടി20 അന്താരാഷ്ട്ര മത്സരമെന്ന റെക്കോർഡ്...













































