മികച്ച തുടക്കം നൽകി സഞ്ജു സാംസണും അഭിഷേക് ശർമ്മയും : ദക്ഷിണാഫ്രിയ്ക്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
അഹമ്മദാബാദ്: വെള്ളിയാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20 ഇന്റർനാഷണലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 5 വിക്കറ്റിന് 231 റൺസ് എന്ന കൂറ്റൻ സ്‌കോർ നേടി....













































