ഒരു സച്ചിൻ ആരാധകന്റെ ഡയറിക്കുറിപ്പ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കുപ്പായത്തിന് ഏറ്റവുമധികം മനോഹാരിത തോന്നിയിട്ടുള്ളതെപ്പോഴാണ്?. എന്റെ പക്കൽ അതിനൊരുത്തരമേയുള്ളൂ, അഞ്ചരയടി നീളമുള്ളൊരു കുറിയ മനുഷ്യൻ അതണിഞ്ഞു ഗ്രൗണ്ടിൽ നിന്നപ്പോൾ, അയാളുടെ ബാറ്റിൽ നിന്നും തെറിച്ച...













































