2025ലെ ലോക ബോക്സിംഗ് കപ്പ് ഫൈനലിനും ലോക ബോക്‌സിംഗ് കോൺഗ്രസിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
2025 നവംബറിൽ നടക്കാനിരിക്കുന്ന വേൾഡ് ബോക്സിംഗ് കപ്പ് ഫൈനൽ 2025, വേൾഡ് ബോക്‌സിംഗ് കോൺഗ്രസ് 2025 എന്നിവയ്‌ക്കുള്ള അഭിമാനകരമായ ആതിഥേയാവകാശം ഇന്ത്യക്ക് ലഭിച്ചു. ഈ നേട്ടം ആഗോള...