വിജയം തുടരാൻ ബ്ലാസ്റ്റേഴ്‌സ്, വിജയം തുടങ്ങാൻ ജാംഷെഡ്പൂർ

പുതുവർഷത്തിൽ പുത്തനുണർവോടെ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് നാം കണ്ടത്. 2019ൽ തുടർച്ചയായ പരാജയങ്ങളും സമനിലകളും കണ്ട ടീം പക്ഷേ ഈ വർഷം കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിരുന്നു....

ആവേശപ്പോരാട്ടത്തിൽ ആരു ജയിക്കും?.

റണ്ണൊഴുകുന്ന ചിന്നസ്വാമിയിൽ വിജയം ആർക്കൊപ്പമാകും?. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടു ബാറ്റിങ് നിരകൾ തമ്മിലുള്ള പോരാട്ടത്തിൽ ആരാകും മുന്നിലെത്തുക?. ഏതൊക്കെ റെക്കോർഡുകളാകും ഇന്നു തകർക്കപ്പെടുക?. ഇന്നു ബാംഗ്ലൂരിലെ...

മികവു തുടരുന്ന സിസ്‌കോയും സന്താനയും

ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുവർഷം തിരിച്ചുവരവുകളുടെതായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്. സിയും ചെന്നൈയിൻ എഫ്. സിയും തുടർച്ചയായ വിജയങ്ങളുമായി ലീഗിൽ മുന്നേക്കുള്ള യാത്രയിലാണ്. കഴിഞ്ഞ ദിവസം എ....

അവസരങ്ങൾ മുതലാക്കുന്ന രാഹുൽ

മുൻപും ഇന്ത്യക്കൊരു രാഹുൽ ഉണ്ടായിരുന്നു. ഏതു പൊസിഷനിലും കളിക്കാൻ തയ്യാറുള്ള, ആവശ്യമെങ്കിൽ വിക്കറ്റ് കീപ്പറുടെ അധിക ചുമതല കൂടി വഹിക്കാൻ തയ്യാറാകുന്ന, ഇന്ത്യൻ ടീമിന്റെ വിജയത്തിനായി എത്ര ശക്തനായ...

ധോണി യുഗം അവസാനിച്ചുവോ?

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച അധ്യായത്തിന് അന്ത്യം കുറിക്കപ്പെട്ടുവോ?. ഇന്നലെ പുറത്തുവിട്ട ബി.സി.സി.ഐ യുടെ പുതിയ സെൻട്രൽ കോൺട്രാക്ട് ലിസ്റ്റ് കണ്ട ഏതൊരു ക്രിക്കറ്റ്‌ ആരാധകന്റെയും ചോദ്യം ഇപ്രകാരം...

ബാഴ്സയിലെ വാൽവർദേ യുഗം അവസാനിക്കുമ്പോൾ

കഴിഞ്ഞ കുറച്ചു നാളുകളായി ബാഴ്സലോണ ആരാധകരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു പരിശീലകൻ ഏണസ്റ്റോ വാൽവർദേയുടെ പുറത്താക്കൽ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ബാഴ്സലോണയുടെ പരിശീലകസ്ഥാനത്തു വാൽവർദേയുടെ...

പദ്ധതികൾ പുനഃപരിശോധിക്കാൻ ടീം ഇന്ത്യ

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - ഓസ്ട്രേലിയ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്കു പിണഞ്ഞ പരാജയത്തേക്കാൾ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ വിഷമം അതു സംഭവിച്ച രീതിയിൽ ആയിരിക്കും എന്നതിൽ...

ബെൻ സ്റ്റോക്സിന്റെ 2019

കഴിഞ്ഞ വർഷം അയാൾക്കൊരു മാന്ത്രികന്റെ പരിവേഷമായിരുന്നു. ക്രിക്കറ്റിന്റെ ജന്മനാട് വർഷങ്ങളായി അനുഭവിച്ചിരുന്ന അപമാനത്തിന്, നാലു വർഷങ്ങൾക്കു മുന്നേ ക്രിക്കറ്റിന്റെ ലോകവേദിയിൽ തങ്ങളുടെ ദേശീയ ടീമിനു സംഭവിച്ച പതനത്തിന്റെ ബാക്കിപത്രമായ...

ക്യുക്കെ സെറ്റിയെൻ അണിയുന്ന മുൾക്കിരീടം

കുറെയേറെ കാലമായുള്ള ബാഴ്സലോണ ആരാധകരുടെ മുറവിളിയായിരുന്നു പരിശീലകൻ ഏണസ്റ്റോ വാൽവർദേയുടെ പുറത്താക്കൽ. കഴിഞ്ഞ രണ്ടര വർഷമായി ടീമിന്റെ പരിശീലകസ്ഥാനത്തു തുടരുന്ന വാൽവർദേയുടെ കീഴിലുള്ള ക്ലബ്ബിന്റെ പ്രകടനത്തിൽ അവർ തീരെ...

എവിടെയാണ് ഇന്ത്യക്കു പിഴച്ചത്?

എവിടെയാണ് ഇന്ത്യക്കു പിഴച്ചത്? ഇന്നു നടന്ന ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ഏകദിന മത്സരത്തിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയുടെ പരാജയം കണ്ട കാണികൾ തീർച്ചയായും ഈ അന്വേഷണത്തിലാകും. കഴിഞ്ഞ...