ഗോമസിനായി പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം

പരിക്കുകൾ കളിക്കാരന്റെ കൂടെപ്പിറപ്പാണ്. പലപ്പോഴും കളിയിലെ ആവേശം മുറുകുമ്പോൾ രംഗബോധമില്ലാത്ത കോമാളിയായി പരിക്കുമെത്തും. എത്ര മികച്ച കളിക്കാരനാണെങ്കിലും ചില പരിക്കുകൾ അവന്റെ കരിയറിനു തന്നെ വഴിത്തിരിവായി മാറും. ഫുട്ബോൾ...

ഡെബോറ ഹെറാൾഡ്; ഇന്ത്യയുടെ പുതിയ സൈക്ലിംഗ് സെൻസേഷൻ

2004 ഡിസംബർ മാസം ഇരുപത്തിയാറാം തീയതി ഡെബോറയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. തന്നെ വിഴുങ്ങാനെത്തിയ രാക്ഷസ തിരമാലകൾക്കു മുന്നിൽ ശരീരത്തിൽ നിന്നും ജീവൻ വേർപെട്ടുപോകുന്ന നിമിഷങ്ങളെ കാത്തുനിന്ന...

പ്രതീക്ഷയുണർത്തുന്ന ചെൽസി

പ്രതീക്ഷകൾ വർധിപ്പിക്കുകയാണ് പ്രീമിയർ ലീഗിൽ ചെൽസിയുടെ പ്രകടനം. സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ കൂടുമാറ്റവും അതിനൊപ്പം കിട്ടിയ സീസണിലെ ട്രാൻസ്ഫർ ബാനും ചേർന്നു നൽകിയ പ്രഹരം 2019-20 സീസണിൽ...

ഹിറ്റ്‌മാന്റെ ഡബിൾസെഞ്ചുറി വസന്തത്തിന്റെ ഹരിശ്രീ

ചില മാറ്റങ്ങൾ ചരിത്രമാകും... രോഹിത് ശര്മയെന്ന ചെറുപ്പക്കാരൻ ഇന്ത്യൻ ഏകദിന ടീമിന്റെ ഓപ്പണിങ് ബാറ്സ്മാനായതും അങ്ങനെയൊരു മാറ്റത്തിലൂടെയായിരുന്നു. പിന്നീടതു ചരിത്രമായി. 2011 ലോകകപ്പിനുശേഷം പലപ്പോഴും ഇന്ത്യൻ മാനേജ്‌മെന്റിനു തലവേദനയായ...

കാഴ്ചക്കപ്പുറത്തെ ക്യാപ്റ്റൻ കൂൾ

ക്രിക്കറ്റ്‌ ഇന്ത്യയുടെ വികാരമാണ്, നമ്മുടെ മനസ്സിൽ മറ്റേതൊരു ഗെയിമിനെക്കാളും ആഴത്തിൽ വേരുറപ്പിക്കാൻ ക്രിക്കറ്റിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രിക്കറ്റിൽ ഇന്ത്യ നേടിയ ഓരോ വിജയങ്ങളും നാം ഉത്സവമാക്കി. താരങ്ങൾ നമുക്കിടയിൽ...

വെരി വെരി സ്പെഷ്യൽ ജന്മദിനാശംസകൾ

November 1, 2019 Cricket Editorial legends 0 Comments

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഇന്നിംഗ്സ് ഏതാണ്?... സംശയമന്യേ പറയാം അതൊരു ഹൈെദരാബാദുകാരൻ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിൽ നിന്നും ചിതറിത്തെറിച്ച 281 തീപ്പൊരികളാണ്. ലോകം കീഴടക്കി ഇന്ത്യയിലെത്തിയ കങ്കാരുപ്പടയ്ക്കെതിരെ ഇന്ത്യയുടെ...

മല്ലി; ഉയരങ്ങളിലെ ഇന്ത്യയുടെ സുവർണതാരം

ലോകത്തു എത്ര കായിക ഇനങ്ങൾ ഉണ്ടെന്നു പറയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ പ്രശസ്തമായ കായിക ഇനങ്ങൾ എത്രയുണ്ടെന്നു പറയാൻ ഒരു പക്ഷെ ചിലർക്കു സാധിച്ചേക്കും. ഇതിൽ മുഖ്യധാരാ കായിക...

എമിലിയാനോ സാല; ഓർമയിൽ വിരിയുന്ന കണ്ണീർപ്പൂവ്

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ജൻമദിനമായിരിക്കണം എമിലിയാനോ സാല ഇന്നാഘോഷിച്ചിരിക്കുക. പക്ഷേ കരിയറിലെ ഏറ്റവും മികച്ച ട്രാൻസ്ഫറിന്റെ മധുരം ആഘോഷിക്കുന്നതിനു മുന്നേ ഇംഗ്ലീഷ് ചാനലിന്റെ ആഴങ്ങളിലേക്കവൻ...

ലയണൽ മെസ്സി ആഘോഷം തുടരുമ്പോൾ

"അയാളുടെ കാലുകൾക്കു ക്ഷീണം ബാധിച്ചിരിക്കുന്നു. മറ്റൊരിക്കലും കാണാത്ത വിധം അയാളെ പരിക്കുകൾ ഗ്രസിക്കുന്നു. പതിയെ അയാൾ കളത്തിനു പുറത്തേക്കുള്ള യാത്ര തുടങ്ങുന്നു. " ഈ സീസണിന്റെ തുടക്കത്തിൽ ലയണൽ...

ഗാമ ഫയൽവാൻ; അവിശ്വസനീയമായ യാഥാർഥ്യം

ഗുജറാത്തിലെ സ്യാജിബാഗിലുള്ള ബറോഡ മ്യൂസിയത്തിനു മുന്നിൽ ഒരു കല്ലു സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. "ഈ കല്ല് 1902 ഡിസംബർ 23ആം തീയതി ശ്രീ "ഗുലാം മുഹമ്മദ്‌"...