പ്രീതിയുടെ കഥ മനുഷ്യന്റെയും

എന്താണ് മരണം ?... ശരീരത്തിൽ നിന്നും ജീവൻ വിട്ടു പോകുന്ന നിശ്ചലാവസ്ഥ. പ്രീതിയെ സംബന്ധിച്ചിടത്തോളം അവൾ മരണപ്പെട്ടുകഴിഞ്ഞിരുന്നു. എട്ടാം വയസ്സിൽ തമിഴ്നാട് ക്രിക്കറ്റ്‌ ടീമിലെത്തി, പിന്നീട് സംസ്ഥാന U19...

രാജകീയ തിരിച്ചുവരവുമായി സാന്റി കാസോർള

എത്ര മുറിവേൽപ്പിച്ചാലും തന്റെ റാണിയെ രക്ഷിക്കാനായി തലയുയർത്തി നിൽക്കുന്നൊരു നായകനെ സിനിമയിൽ കാണാൻ സാധിച്ചിട്ടുണ്ട്. നൂറു പോരാളികളെ തോൽപ്പിച്ച ശേഷം ഇനിയും എതിരാളികളെ അയക്കാൻ പടനായകനോടു പറയുന്നൊരു വീരനായ...

യൂറോപ്പിൽ ഗോൾമഴ സൃഷ്ടിക്കുന്ന ലെവൻഡോസ്‌കി

പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുത്... പക്ഷേ പോളണ്ടുകാരനായ റോബർട്ട ലെവൻഡോസ്കിയെപ്പറ്റി പറയുമ്പോൾ ഫുട്ബോൾ പ്രേമികൾ മേൽപറഞ്ഞ വാചകം മറക്കും. ഈ മുന്നേറ്റനിരക്കാരന്റെ ഗോളടി മികവിനെക്കുറിച്ചു പറയാൻ നൂറു നാവാണവർക്ക്. ലെതൽ...

ചെൽസി vs അയാക്സ്; തീ പാറിയ പോരാട്ടം

നിലനിൽപ്പിനായുള്ള പോരാട്ടങ്ങളാണ് ചിലരെ വിജയികളാക്കുക. നഷ്ടപ്പെടാൻ ഒന്നും തന്നെയില്ലെന്നുള്ള ബോധം അവരെ കൂടുതൽ കരുതരാക്കും. വർധിത വീര്യത്തോടെ അവർ ആഞ്ഞടിക്കുമ്പോൾ പല വമ്പന്മാരും അടിതെറ്റും. അത്തരമൊരു കാലഘട്ടത്തിലൂടെയാണ് ചെൽസി...

അടിപതറുന്ന ഋഷഭ് പന്ത്

നിരാശ നൽകുന്നു ഈ ഋഷഭ് പന്ത്... ഇന്ത്യ ബംഗ്ലാദേശ് ടി ട്വൻറി സീരീസ് കാണുന്ന ഏതൊരു ഇന്ത്യൻ ആരാധകനും ഈ അഭിപ്രായമുണ്ടായാൽ ഒട്ടും അദ്‌ഭുതപ്പെടാനില്ല. കാരണം ഒരു അന്താരാഷ്ട്ര...

പ്രതീക്ഷിക്കുന്നു ഇന്ത്യയുടെ വിജയം

താളം തെറ്റുന്നുവോ ഇന്ത്യയുടെ പ്രകടനങ്ങൾ?.. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ബംഗ്ലാദേശിനെതിരായ ആദ്യ ടി ട്വന്റി മത്സത്തിലെ പ്രകടനങ്ങൾ കണ്ട ഏതൊരു ക്രിക്കറ്റ്‌ പ്രേമിയിലും തോന്നുന്ന സംശയമാകും ഇത്. കാരണം...

വിൽ‌സൺ ജോൺസ്‌; ഇന്ത്യയുടെ പ്രഥമ ലോകചാമ്പ്യൻ

"വിൽ‌സൺ ലയണൽ ഗാർടൻ ജോൺസ് " എന്ന പേര് എവിടെയെങ്കിലും കേട്ടതായി ഓർമ്മയുണ്ടോ ?. ഇല്ലായെന്നാണ് ഉത്തരമെങ്കിൽ തീർച്ചയായും ഈ ലേഖനം തുടർന്നു വായിക്കുക. ഓരോ കായികപ്രേമിയുടെയും ഓർമകളിൽ...

ഉയരട്ടെ പെൺപടയുടെ ആരവങ്ങൾ

"ഫുട്ബോൾ എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു, പക്ഷേ ദാരിദ്ര്യം അതിനെ മുളയിലേ നുള്ളിയെറിഞ്ഞു " 2020ൽ നടക്കാനിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുമെന്ന വാർത്ത കേട്ടപ്പോൾ ആദ്യം...

പിറന്നാൾ നിറവിൽ ക്രിക്കറ്റിന്റെ വിരാട് !!!

ഇന്ത്യൻ ക്രിക്കറ്റിൽ എന്നും ഇതിഹാസങ്ങളുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. സുനിൽ ഗാവസ്‌കറിലും കപിൽ ദേവിലും സച്ചിൻ ടെൻടുൽകറിലുമൂടെ കടന്നുവന്ന ആ പരമ്പര ഇന്നെത്തിനിൽകുന്നത് വിരാട് കൊഹ്‍ലിയെന്ന ഡൽഹിക്കാരനിലാണ്. ലോക ക്രിക്കറ്റിൽ തന്നെ...

ഒരു സച്ചിൻ ആരാധകന്റെ ഡയറിക്കുറിപ്പ്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ കുപ്പായത്തിന് ഏറ്റവുമധികം മനോഹാരിത തോന്നിയിട്ടുള്ളതെപ്പോഴാണ്?. എന്റെ പക്കൽ അതിനൊരുത്തരമേയുള്ളൂ, അഞ്ചരയടി നീളമുള്ളൊരു കുറിയ മനുഷ്യൻ അതണിഞ്ഞു ഗ്രൗണ്ടിൽ നിന്നപ്പോൾ, അയാളുടെ ബാറ്റിൽ നിന്നും തെറിച്ച...