ബാഴ്‌സലോണയ്ക്ക് തിരിച്ചടി; ലാ ലീഗ ആദ്യ മത്സരങ്ങളില്‍ മെസ്സി കളിക്കില്ല
ബാഴ്‌സലോണ: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സി പരിക്കേറ്റ് പുറത്തായതിനാല്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ലാ ലീഗയുടെ 2019- 20 സീസൺ ആദ്യ മത്സരങ്ങളില്‍ പങ്കെടുക്കില്ല. മെസ്സി കളിക്കാതിരുന്നാല്‍ ടീമിന് തിരിച്ചടിയാകുമോ...













































