ഇങ്ങനെ പോയാ‍ൽ കോലി എവിടെച്ചെന്നു നിൽക്കും? രാജ്യാന്തര ക്രിക്കറ്റിൽ 10 വർഷം കൊണ്ട് 20,000 റൺസ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് നായകൻ

August 17, 2019 Cricket Top News 0 Comments

പോർട്ട് ഓഫ് സ്പെയിൻ: രാജ്യാന്തര ക്രിക്കറ്റിൽ 10 വർഷംകൊണ്ട് 20,000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. റെക്കോർഡുകൾ ഒന്നൊന്നായി വാരിപ്പെറുക്കിയാണു...

ആഷസ് പരമ്പര; സ്മിത്തിന്റെ ഫൂട്ട് വര്‍ക്ക് കണ്ട് അമ്പരന്ന് ആരാധകർ

August 17, 2019 Cricket Top News 0 Comments

ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തായിരുന്നു നായകൻ. രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ സ്മിത്ത് ഇംഗ്ലീഷ് ആരാധകരുടെ കളിയാക്കലിന് മറുപടി നല്‍കിയതിനൊപ്പം...

ഇയോന്‍ മോര്‍ഗന്‍ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്

August 17, 2019 Cricket Top News 0 Comments

ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പ് മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിനു ലോകകിരീടം സമ്മാനിച്ച ഇയോന്‍ മോര്‍ഗന്‍ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്. താരത്തെ വിടാതെ പിന്തുടരുന്ന...

രവി ശാസ്ത്രിയെ വീണ്ടും മുഖ്യ പരിശീലകനാക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി കപില്‍ ദേവ്

August 17, 2019 Cricket Top News 0 Comments

മുംബൈ: രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനായി വീണ്ടും തിരഞ്ഞെടുത്തത് വലിയ സർപ്രൈസുകളൊന്നുമില്ലാതെയാണ്. ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത് പ്രധാനമായും അഞ്ച്...

ബ്രസീലിന്‌ വേണ്ടി നെയ്മര്‍ വീണ്ടും കളത്തിലിറങ്ങും

August 17, 2019 Foot Ball Top News 0 Comments

റിയോഡി ജനീറോ: അടുത്തമാസം കൊളംബിയക്കും പെറുവിനും എതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. കാൽപ്പന്ത് കളിയിലെ വിസ്മയ താരം നെയ്മറെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പിഎസ്‌ജി...

അലിസൺ ബെക്കറിന് പിന്നാലെ അഡ്രിയാനും പരുക്കേറ്റു

August 17, 2019 Foot Ball Top News 0 Comments

ലണ്ടന്‍: ഗോൾ കീപ്പർ അലിസണ്‍ ബെക്കറുടെ പരിക്കിന് പിന്നാലെ അഡ്രിയാനും പരിക്കേറ്റത് ലിവര്‍പൂളിന് തിരിച്ചടിയായി. രണ്ട് ഗോള്‍കീപ്പര്‍മാരും കാലത്തിന് പുറത്തായതിനാൽ അടുത്ത കീപ്പർ തേടേണ്ട അവസ്ഥയാണ് ഇപ്പോൾ ടീമിന്....

ഇന്ത്യയുടെ ബൗളിങ് പരിശീലകൻ; ഏഴുപേര്‍ ബിസിസിഐയുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടി

August 17, 2019 Cricket Top News 0 Comments

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപട്ടിക പുറത്ത്. അഞ്ച് മുന്‍ ഇന്ത്യന്‍ കളിക്കാരും രണ്ട് വിദേശ കളിക്കാരും ഉള്‍പ്പെട്ട പുതിയ ചുരുക്കപ്പട്ടികയാണ് ബിസിസിഐ...

ലാ ​ലി​ഗ​ ആദ്യ മത്സരത്തിൽ ബാ​ഴ്സ​യ്ക്ക് തോൽവി

August 17, 2019 Foot Ball Top News 0 Comments

മാ​ഡ്രി​ഡ്: ഇന്നലെ നടന്ന സ്പാ​നി​ഷ് ലാ ​ലി​ഗ​യിലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്ക് തോൽവി. ബാഴ്‌സലോണ സൂപ്പർ താരം ലിയോണൽ മെസിയുഡി അഭാവം കളിയെ സാരമായി ബാധിച്ചു....

വി​ര​മി​ക്ക​ല്‍ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് അ​ന്ത്യം കു​റി​ച്ച് ക്രി​സ് ഗെ​യ്‍​ൽ

August 16, 2019 Top News 0 Comments

പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യ്ൻ: വി​ര​മി​ക്ക​ല്‍ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് അ​ന്ത്യം കു​റി​ച്ച് വെസ്റ്റ് ഇൻഡീസ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലെ ജമൈക്കൻ ക്രിക്കറ്റ് താ​രം ക്രി​സ് ഗെ​യ്‍​ൽ. ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യോ​ടെ രാ​ജ്യാ​ന്ത​ര...

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കിരീടം നേടി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

August 16, 2019 Cricket Top News 0 Comments

ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കിരീടം ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന് സ്വന്തം. ഇന്നലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെ 12 റണ്‍സിന് കീഴടക്കിയാണ് സൂപ്പര്‍ ഗില്ലീസ്...