സ്റ്റീവ് സ്‌മിത്ത് വീണ്ടും നായകന്‍റെ തൊപ്പിയണിയുമോ ?
സിഡ്‌നി: പന്തു ചുരണ്ടല്‍ വിവാദവും ഒരു വര്‍ഷത്തെ വിലക്കും കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്‌മിത്ത് വീണ്ടും ഓസീസ് ടീമിന്റെ നായകനാകുമോ എന്ന ചോദ്യത്തിന് ഉത്തരമുയരുന്നു. സ്മിത്ത് ടീം...













































