സിറ്റിയെ കുടുക്കിയ ചെറുപ്പക്കാരൻ നിയമക്കുരുക്കിൽ

February 16, 2020 Foot Ball Top News 0 Comments

ലോകത്തുള്ള ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട്, സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ രണ്ടു വർഷം വിലക്കേർപ്പെടുത്തിയ വാർത്ത പുറത്തു വന്നത്...

ടെസ്റ്റ് ചാമ്പ്യൻഷിപ് ജയിക്കുന്നത് ലോകകപ്പ് ജയിക്കുന്നതിനേക്കാൾ വലുതെന്ന് ചേതേശ്വർ പൂജാര

February 16, 2020 Cricket Top News 0 Comments

ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ് ജയിക്കുന്നത് ഏകദിന-ടി20 ലോകകപ്പുകൾ ജയിക്കുന്നതിനേക്കാൾ വലുതാണെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റെന്നും അതിൽ ജയിക്കുകയെന്നത്...

ഐ.പി.എൽ 2020 : ആദ്യ മത്സരത്തിൽ മുംബൈ – ചെന്നൈ പോരാട്ടം

February 16, 2020 Cricket IPL Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുമെന്ന് റിപ്പോർട്ടുകൾ. ഐ.പി.എൽ...

ഇറ്റാലിയൻ സെരി എയിൽ റോമക്ക് തിരിച്ചടി

February 16, 2020 Foot Ball Top News 0 Comments

ഇറ്റാലിയൻ സെരി എയിൽ എ.എസ്.റോമയ്ക്ക് തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ അറ്റലാന്റയോടാണ് റോമ പരാജയപ്പെട്ടത്. സെരി എയിൽ റോമയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്. അറ്റലാന്റയുടെ മൈതാനത്തു നടന്ന...

സികെ വിനീതിന്റെ റെക്കോര്‍ഡ് മറികടന്ന് ഒഗ്‌ബെച്ചെ

February 16, 2020 Foot Ball Top News 0 Comments

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ മലയാളി താരം സി.കെ വിനീതിന്റെ റെക്കോര്‍ഡ് മറികടന്ന് നിലവിലെ നായകന്‍ ഒഗ്‌ബെച്ചെ. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോററര്‍ എന്ന നേട്ടം ഇനി...

റോട്ടർഡാം : ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫെലിക്‌സ്

February 16, 2020 Tennis Top News 0 Comments

റോട്ടർഡാം 500 മാസ്റ്റേഴ്‌സിൽ ആദ്യ സെമിഫൈനൽ ജയിച്ച് കനേഡിയൻ യുവ താരം ഫെലിക്‌സ് ആഗർ അലിയാസ്മെ ഫൈനലിലേക്ക്. ഇതോടെ 19 വയസ്സുകാരനായയ ഫെലിക്‌സ് റോട്ടർഡാമിൽ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം...

രാജ്യത്തെ അവസാന മത്സരത്തിൽ പരാജയത്തോടെ വിട പറഞ്ഞ് ലിയാണ്ടർ പേസ്

February 16, 2020 Tennis Top News 0 Comments

ബാംഗ്ലൂർ ചലഞ്ചർ ഫൈനലിലെ തോൽവിയോടെ ലിയാണ്ടർ പേസ്. ഇന്ത്യൻ ടെന്നീസിലെ എക്കാലത്തെയും മഹാനായ താരമായ പേസിന്റെ ഇന്ത്യയിലെ അവസാന മത്സരമായിരുന്നു ഇത്. പൂനെ 250 മാസ്റ്റേഴ്സ് എന്ന പോലെ...

ബേൺലിക്ക് സൗത്താംപ്ടനോട് ജയം

February 16, 2020 Foot Ball Top News 0 Comments

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി ബേൺലി. സൗത്താംപ്ടനെ എവേ മത്സരത്തിൽ1-2 ന് മറികടന്ന ടീം 3 പോയിന്റ് സ്വന്തമാക്കി. ജയത്തോടെ 34 പോയിന്റുള്ള അവർ ലീഗിൽ...

ഫിറ്റ്നസ് ടെസ്റ്റ് യോഗ്യത നേടി ഇഷാന്ത് ശർമ്മ

February 16, 2020 Cricket Top News 0 Comments

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ ഫിറ്റ്നസ് ടെസ്റ്റ് മറികടന്നു. ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ താരം പാസാവുകയായിരുന്നു. ഇതോടെ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ടെസ്റ്റ്...

വിജയത്തോടെ നാലാം സ്ഥാനത്തെത്തി ചർച്ചിൽ ബ്രദേഴ്സ്

February 16, 2020 Foot Ball Top News 0 Comments

ഐലീഗിൽ ഇന്നു നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിന് ജയം. ഇന്ന് ഗോവയിൽ വച്ച് ഐസാളിനെ നേരിട്ട ചർച്ചിൽ ബ്രദേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയമാണ് സ്വന്തമാക്കിയത്. ഇഞ്ച്വറി ടൈമിൽ...