റെക്കോഡ് ലക്ഷ്യമിട്ട് വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ
ലോക വനിതാദിനമായ മാർച്ച് എട്ടിന് ട്വൻറി20 വനിത ലോകകപ്പിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവുന്നു. അപൂർവമായൊരു ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇതോടൊപ്പം കായികലോകം. ഏറ്റവും കൂടുതൽ കാണികളായെത്തുന്ന വനിതാമത്സരം...













































