ജാഡൻ സാഞ്ചോയുടെ മികവിൽ ഡോർട്മുണ്ടിന് വിജയം;

March 1, 2020 Foot Ball Top News 0 Comments

ഡോർട്മുണ്ടിന് സ്വന്തം മൈതാനമായ വെസ്റ്റിഫല്ലെൻ സ്‌റ്റേഡിയത്തിൽ എസ്‌സി ഫ്രേയ്‌ബുർഗിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്   വിജയം.ജാഡൻ സാഞ്ചോയാണ് ബൊറൂസ്സിയയ്ക്കു വേണ്ടി ഗോൾ നേടിയത്.പരിക്കിൽനിന്നും മുക്തനായി ബൊറൂസിയ താരം ജൂലിയൻ...

പോയിന്റ് ടേബിളിൽ ആറാം തമ്പുരാക്കൻമാരായി ബയേൺ ഒന്നാം സ്ഥാനം തുടരുന്നു;

March 1, 2020 Foot Ball Top News 0 Comments

ലെവൻഡോസ്‌കി ഇല്ലെങ്കിലും ബയേൺ മ്യൂണിക്കിന് ഗോൾ കണ്ടെത്താൻ വേറെ കളിക്കാർ ഉണ്ടെന്ന് തെളിയിക്കുന്ന മത്സരമായിരുന്നു ഇന്നലെ. ഹോഫൻഹെയ്‌മിനെതിരെ എതിരില്ലാത്ത ആറ് ഗോളിനാണ് ബയേൺ വിജയം.ലെവൻഡോസ്‌കിക്ക് പകരം യുവ താരം...

പ്രീമിയർ ലീഗിൽ ലിവര്പൂളിനെ പിടിച്ചുകെട്ടി വാറ്റ് ഫോർഡ് ;

വിക്കാരെജ് റോഡിൽ നടന്ന വാറ്റ് ഫോർഡ് vs ലിവർപൂൾ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് വാറ്ഫോഡ് ജയം.ഒടുവിൽ ലിവർപൂളിന്റെ 44 മത്സരങ്ങളിൽ തോൽക്കാത്ത കുതിപ്പിന് പര്യവസാനം.ഇംഗ്ലീഷ് പ്രീമിയർ ലീഗ്...

ശനിദിശ തീരാതെ ചെൽസി ;ഇത്തവണ സമനിലക്കുരുക്കിൽ

ഡീൻ കോർട്ടിൽ നടന്ന മത്സരത്തിൽ ചെൽസിയെ സമനിലയിൽ പൂട്ടി എഎഫ്‌സി ബോൺമൗത് .സ്കോർ ലൈൻ 2 -2.ബോൺമൗത്തിന് വേണ്ടി ജെഫേഴ്സൺ ലെർമാ,ജോഷുവ കിംഗ് എന്നിവർ  ഗോൾ നേടിയപ്പോൾ ചെൽസിക്ക്...

ജർമൻ ബുണ്ടസ്‌ലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ :ബയേൺ ഡോർട്മുണ്ട് ടീമുകൾ ഇന്നറങ്ങിയേക്കും

ജർമൻ ബുണ്ടസ്‌ലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ. ബയേൺ മ്യൂണിക്കും, ബൊറൂസിയ ഡോർട്മുണ്ടും ഇന്നിറങ്ങിയേക്കും. മറ്റൊരു മത്സരത്തിൽ മൈൻസ് എഫ്‌സി പടർബോൺ എഫ്‌സിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8...

ലാലിഗയിൽ ലെവാന്തെ, വലൻസിയ, അലാവസ്‌ ടീമുകൾ ഇന്നിറങ്ങിയേക്കും:

ലാലിഗയിൽ ഇന്ന് ആവേശ പോരാട്ടം. ഇന്ത്യൻ സമയം 5:30 മണിക്ക് ഐബറിന്റെ ഹോം മുൻസിപ്പൽ ഡി ഇപ്രൂവയിൽ വെച്ച് ലെവാന്തെയും ഐബറും ഏറ്റുമുട്ടും. മറ്റൊരു പ്രധാന മത്സരത്തിൽ വലൻസിയ...

ലെയ്‌സെസ്റ്റർ സിറ്റിക്ക് തോൽവി :നോർവിച് സിറ്റിക്ക് വേണ്ടി ഗോൾ നേടി ജമാൽ ലെവിസ്

ലെയ്‌സെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് നോർവിച് സിറ്റി. നോർവിച് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-0ആയിരുന്നു നോർവിച് സിറ്റിയുടെ വിജയം.നോർവിച് സിറ്റി താരം ജമാൽ ലെവിസാണ് ഗോൾ നേടിയത്.ഇതിന് മുന്നേയുള്ള...

പ്രീമിയർ ലീഗിൽ ഇന്ന് ഒന്നാം സ്ഥാനം നിലനിർത്താൻ ലിവർപൂൾ വാറ്റ് ഫോർഡിനെതിരെ ;

പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ എഫ്‌സി ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ വാറ്റ് ഫോർഡ് തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും ഒഴിവാകാനായിരിക്കും അവരുടെ ലക്ഷ്യം. പോയിന്റ് ടേബിളിൽ 19 ആം...

പ്രീമിയർ ലീഗിൽ ഇന്ന് ആത്മവിശ്വാസം വീണ്ടെടുക്കാൻ ലാംപാർടിന്റെ ചെൽസി ;

February 28, 2020 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി എഫ്‌സി ഇറങ്ങും.ബോൺമൗത്താണ് എതിരാളികൾ.ബോൺമൗത് പോയിന്റ് ടേബിളിൽ 16 സ്ഥാനത്താണെങ്കിലും ചെൽസിക്ക് ഇത് അഭിമാന പ്രശ്നമാണ്.   ഈ സീസണിൽ ഇരു ടീമുകളും ആദ്യം...

പ്രീമിയർ ലീഗിൽ 28ആം വാരത്തിനു തുടക്കം;ലെയ്‌സെസ്റ്റർ സിറ്റി അവസാന സ്ഥാനക്കാരായ നോർവിച്ച് സിറ്റിക്കെതിരെ

February 28, 2020 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ നാളെ ഇന്ത്യൻ സമയം രാവിലെ ഒന്നരക്ക് നോർവിച്ച് സിറ്റി ഹോം ഗ്രൗണ്ടായ കാരോ റോഡിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായ ലെയ്‌സെസ്റ്റർ സിറ്റി ഇരുപതാം സ്ഥാനക്കാരായ...