അയാക്സ് അവസരം മുതലാക്കാന്‍ നോക്കുന്നു;വാന്‍ ഗാള്‍
മുന്‍ നെതര്‍ലന്‍റ്റ്സ് താരവും മാനേജറുമായിരുന്ന വാന്‍ ഗാള്‍ ഇപ്പോഴത്തെ ഈ അവസരം മുതലാക്കാന്‍ ശ്രമിക്കുന്ന ക്ലബുകള്‍ക്ക് എതിരെ പൊട്ടിത്തെറിച്ചു.ഇപ്പോഴത്തെ അവസരത്തില്‍ നെതര്‍ലന്‍റ്റ്സ് എറിഡിവൈസില്‍ പോയിന്‍റ് ടേബിളില്‍ ഒന്നാമത് അയാക്സാണ്.ഈ...













































