യുവ ഫ്രഞ്ച് താരം കിങ്ഗ്സ്ലി കോമന്‍ ബാഴ്സയുടെ റഡാറില്‍;

April 13, 2020 Foot Ball Top News 0 Comments

ബയേര്‍ണ്‍ മ്യൂണിക്ക്  താരമായ കിങ്ഗ്സ്ലി കോമനേ സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ അവരുടെ സൈനിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി വാര്‍ത്ത.വാര്‍ത്ത നല്‍കിയത് ജര്‍മന്‍ മാധ്യമങ്ങളാണ്.എന്നാല്‍ ബാഴ്സയുടെ പ്ലാന്‍ ബിയിലാണ് കിങ്ഗ്സ്ലി കോമന്‍ ഉള്ളത്.അടുത്ത...

ലാലിഗ ടീമുകളില്‍ ആദ്യമായി പരിശീലനം തുടങ്ങാന്‍ റയല്‍ സോസിഡാഡ്

April 12, 2020 Foot Ball Top News 0 Comments

കൊറോണ മൂലം താറുമാറായ യൂറോപ്യന്‍ ഫുട്ബോള്‍ ലോകം തിരിച്ച് വരാന്‍ ഒരുങ്ങുന്ന സൂചനകള്‍ കാണിക്കാന്‍ തുടങ്ങുന്നു.സ്പാനിഷ് ക്ലബായ റയല്‍ സോസിഡാഡ് അടുത്ത ചൊവാഴ്കയില്‍ പരിശീലനത്തിന് ഇറങ്ങിയേക്കും എന്ന് വാര്‍ത്തകള്‍...

പോഗ്ബ-ബ്രൂണോ സഖ്യം യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കും;ഇഗാലോ

April 12, 2020 Foot Ball Top News 0 Comments

പോഗ്ബ-ബ്രൂണോ സഖ്യം യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കും എന്നു യുണൈറ്റഡിലേക്ക് ലോണില്‍ എത്തിയ സ്ട്രൈക്കര്‍ ഓഡിയോണ്‍  ഇഗാലോ.2019-20 സീസണ്‍ പരിക്കിന്‍റെ പിടിയിലാണ് പോഗ്ബ.പരിക്ക് ഭേദമായി തിരിച്ചെത്തും എന്ന് വാര്‍ത്തകള്‍...

കോവിഡിന് മുന്നേ എംബാപേ റയലുമായി ഏകദേശം ധാരണയില്‍ എത്തിയതായിരുന്നു;ജെറോം റോതന്‍

April 12, 2020 Foot Ball Top News 0 Comments

മുന്‍ പിഎസ്ജി താരമായ  ജെറോം റോതന്‍ കൊറോണ കേസുകള്‍ വരുന്നതിന് മുന്നേ എംബാപേ റയലുമായി ഏകദേശം ധാരണയില്‍ എത്തിയതായിരുന്നു, എന്നാല്‍ ഇനി എന്ത് നടക്കുമെന്ന് അര്‍ക്കും വ്യക്തമല്ല.എംബാപേ കുറച്ച് കഴിഞ്ഞാല്‍...

ഇനിയേസ്റ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ടും മെസ്സി എന്നെ നാണം കെടുത്തി;ജൂലിയാനോ ബെല്ലെട്ടി

April 12, 2020 Foot Ball Top News 0 Comments

ബ്രസീല്‍ താരം ജൂലിയാനോ ബെല്ലെട്ടി താന്‍ ആദ്യമായി ലയണല്‍ മെസ്സിയേ കണ്ട വിവരം ഒരു അഭിമുഘത്തില്‍ പറയുകയുണ്ടായി.അന്നത്തെ കോച്ച് ഫ്രാങ്ക് റിച്ച്കാര്‍ഡ് മെസ്സിയേ ബി ടീമില്‍ നിന്നും സ്ഥാനകയറ്റം നല്‍കി...

ജോവാ ഫെലിക്സ് ബാഴ്സലോണയ്ക്കു പറ്റിയ താരം;ജോവാ മരിയോ

April 12, 2020 Foot Ball Top News 0 Comments

പോര്‍ച്ചുഗീസ്  താരമായ ജോവാ ഫെലിക്സ് ബാഴ്സയിലേക്കാണ് പോയതെങ്കില്‍ നന്നായേന്നെ.ഇത് പറഞ്ഞത് പോര്‍ച്ചുഗല്‍ താരമായ ജോവാ മരിയോയാണ്.ഇപ്പോള്‍ ജോവാ ഫെലിക്സ് ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള ഫുട്ബോള്‍ താരങ്ങളില്‍ നാലാം...

2020 പുരുഷ ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് റദ്ദാക്കി; അടുത്ത സീസണില്‍ നടക്കും

April 11, 2020 Foot Ball Top News 0 Comments

2020 പുരുഷ ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് കോറോണ മൂലം നടന്നേക്കില്ല.എല്ലാ കൊല്ലവും യൂറോപ്യന്‍ സീസണ്‍ തുടങ്ങുന്നത് മുന്നേ നടത്തി വരുന്ന ടൂര്‍ണമെന്റാണ്  ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്.ഈ സമ്മര്‍ ആകുമ്പോഴേക്കും സീസണ്‍ തീര്‍ക്കാന്‍...

എനിക്ക് ബാഴ്സയില്‍ നിന്ന് തന്നെ കഴിവ് തെളിയിക്കണം;ജൂണിയര്‍ ഫിര്‍പ്പോ

April 11, 2020 Foot Ball Top News 0 Comments

ബാഴ്സയുടെ യുവതാരം  ജൂണിയര്‍ ഫിര്‍പ്പോ താന്‍ ഇവിടെ നിന്ന് കൊണ്ട് തന്നെ തന്‍റെ പ്രാധാന്യം തെളിയിക്കും എന്ന് പറഞ്ഞു.ഈ  സീസണില്‍ റിയല്‍  ബെറ്റിസില്‍ നിന്നും  ബാഴ്സയിലേക്ക് വന്ന ഫിര്‍പ്പോ...

റൊണാള്‍ഡോ അസാധാരണമായ ഒരു അത്ലീറ്റാണ്;ആരോണ്‍ റാംസേ

April 11, 2020 Foot Ball Top News 0 Comments

ആരോണ്‍ റാംസേ തന്‍റെ സഹ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു അസാധാരണമായ ഒരു അത്ലീറ്റാണ് ഈ അടുത്ത് നടന്ന ഒരഭിമുഘത്തില്‍ പറഞ്ഞു.അദ്ദേഹത്തിന്‍റെ അര്‍പ്പണ ബോധവും പരിശീലന മുറകളും അവിശ്വസനീയമാണ്.ഇപ്പോഴും...

ഹാരി കെയിന്‍ റയല്‍ വാര്‍ത്തകള്‍ വീണ്ടും

April 11, 2020 Foot Ball Top News 0 Comments

ടോട്ടന്‍ഹാം താരം ഹാരി കെയിനെ വീണ്ടും റയല്‍ മാഡ്രിഡ് സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍.റയല്‍ മാനേജര്‍ സിനദീന്‍ സീദാന്‍ തന്‍റെ ടീമില്‍ പുതിയ സ്ട്രൈക്കറെ എത്തിക്കാന്‍ നോക്കുന്നുണ്ടത്രേ.വാര്‍ത്തകള്‍ പറയുന്നത്...