ഡിബാല ഇനിയും വളരാന്‍ ഉണ്ട് ;ബെപ്പെ ബെര്‍ഗോമി
ജുവന്‍റസ് താരമായ പൌലോ ഡിബാല മികച്ച താരമാണെന്നും എന്നാല്‍ അദ്ദേഹം ഒരു ചാമ്പ്യന്‍ ആയിട്ടില്ലെന്നും മുന്‍ ഇന്‍റര്‍ മിലാന്‍ താരമായ ബെപ്പെ ബെര്‍ഗോമി.ഒരു ചാമ്പ്യന്‍ എന്നാല്‍ ഏത് സാഹചര്യവും...
ജുവന്‍റസ് താരമായ പൌലോ ഡിബാല മികച്ച താരമാണെന്നും എന്നാല്‍ അദ്ദേഹം ഒരു ചാമ്പ്യന്‍ ആയിട്ടില്ലെന്നും മുന്‍ ഇന്‍റര്‍ മിലാന്‍ താരമായ ബെപ്പെ ബെര്‍ഗോമി.ഒരു ചാമ്പ്യന്‍ എന്നാല്‍ ഏത് സാഹചര്യവും...
ചെല്‍സിയുടെ മാനേജര്‍ ഫ്രാങ്ക് ലംപാര്‍ഡ് തന്‍റെ ടീമിലെ യുവ താരമായ ബില്ലി ഗില്‍മോര്‍ വേള്‍ഡ് ക്ലാസ് താരം ആണെന്നും അദ്ദേഹം തന്‍റെ ഇഷ്ട്ട താരവും മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്...
സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് കൂനിന്മേല്‍ കുരു എന്നു പറയുന്നത് പോലെ അവരുടെ യുവ താരമായ ഡെംബേലെയേ വാങ്ങാന്‍ ഏത് ക്ലബിനും താല്‍പര്യം ഇല്ല.60 മില്യണ്‍ യൂറോയ്ക്ക് പോലും ഡെംബേലെ ...
തന്‍റെ സഹതരമായിരുന്ന ഈദന്‍ ഹസാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്നെ മികച്ച കളിക്കാരന്‍ ആയിരുന്നു വെന്നും അതേ ഫോം റയല്‍ മാഡ്രിഡിലും തുടരാന്‍ ഹാസര്‍ഡിന് കഴിയും എന്നും ജുവാന്‍...
സ്പാനിഷ് ക്ലബ് ബാഴ്സ ഇനി നേരിടാന്‍ പോകുന്നത് വമ്പന്‍ സാമ്പത്തിക കുരുക്കുകള്‍ എന്ന് പ്രസിഡന്‍റ് ക്യാന്‍ഡിഡേറ്റ് ആയ വിക്ടര്‍ ഫോണ്ടേ.ബാഴ്സ വരും കാലങ്ങളില്‍ പാപ്പര്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.ക്ലബ്...
ഇന്‍റര്‍ മിലാന്‍ താരം ലൂക്കാക്കു തന്‍റെ സഹതാരമായ ലൌതാരോ മാര്‍ട്ടിനസിനെ വാനോളം പുകഴ്ത്തി.ഇന്‍റര്‍ മിലാന്‍റെ ഈ സീസണിലെ മികച്ച പ്രകടനത്തില്‍ ഇരുവരുടെയും സംഭാവന വലുതാണ്.ഇരുവരും ഈ സീസണില്‍ ഇന്‍റര്‍മിലാന്...
ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ നായകനായ ഹാരി കേയ്നിനെ ഈ സമ്മറില്‍ ടോട്ടന്‍ഹാം നല്‍കിയേക്കില്ല.26 വയസുള്ള ഹാരി കെയ്ന്‍ ജൂണ്‍ 2018 ഇല്‍ ടോട്ടന്‍ഹാമുമായി ആറ് കൊല്ലത്തെ കോണ്‍ട്രാക്റ്റ് സൈന്‍...
ആഴ്സണല്‍ താരം അവ്ബ്മെയെങ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുന്നത് അദ്ദേഹത്തിന് നല്ല ഒരു തീരുമാനം അയേക്കില്ല എന്ന് മുന്‍ ആഴ്സണല്‍ താരം പോള്‍ മെഴ്സണ്‍.എപ്പോഴും അക്കര പച്ചയാവണം എന്നില്ല.ട്രാന്‍സ്ഫര്‍ അടുക്കുമ്പോള്‍ അവ്ബ്മെയെങ് യുണൈറ്റഡിലേക്ക്...
മുന്‍ ജര്‍മന്‍ താരമായിരുന്ന മിറോസ്ലാവ് ക്ലോസേ ഭാവിയില്‍ നല്ല ഒരു മാനേജര്‍ അയേക്കുമെന്ന് അദ്ദേഹത്തിന്റെ സഹ താരമായിരുന്ന മര്‍ട്ടിന്‍ ഡെമിഷെല്‍സ്.ക്ലോസേ ഇപ്പോള്‍ ബയേര്‍ണ്‍ മ്യൂണിക്ക് അണ്ടര്‍ 17 ടീമിന്‍റെ കോച്ചാണ്.വേള്‍ഡ്...
റയല്‍ മാഡ്രിഡ് താരം ഈഡന്‍ ഹസാര്‍ഡ് തന്‍റെ ശരീര ഭാരം കൂടുമോ എന്ന് ഭയന്ന് ഇപ്പോള്‍ അടുക്കളയില്‍ കേറാറില്ല എന്ന് പറഞ്ഞു.റയലില്‍ കഴിഞ്ഞ സമ്മറില്‍ എത്തിയ ഹസാര്‍ഡ് വല്ലാതെ...