വാതുവയ്പ്പ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ട്രിപ്പിയറിനെതിരെ ഫുട്ബോൾ അസോസിയേഷൻ കുറ്റം ചുമത്തി

വാതുവയ്പ്പ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കിരിയന്‍  ട്രിപ്പിയറിനെതിരെ ഫുട്ബോൾ അസോസിയേഷൻ കുറ്റം ചുമത്തി.കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ക്ലബായ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സില്‍ നിന്നും 20 മില്യണ്‍ യൂറോയ്ക്ക് അറ്റ്ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തിയ...

ലീഗ് പുനരാരംഭിക്കാന്‍ എല്ലാ സീരി എ ക്ലബുകള്‍ക്കും സമ്മതം

സീരി എയിലെ എല്ലാ ക്ലബുകളും 2019-2020 സീസണ്‍ പൂര്‍ത്തിയാക്കാന്‍ സമ്മതിക്കുന്നതായി വോട്ട് രേഘപ്പെടുത്തി.ചില ക്ലബ്ബുകൾ സീസൺ പുനരാരംഭിക്കുന്നതിനെ എതിർത്തുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, കൊറോണ വൈറസ് യൂറോപ്പിനെ ഏറ്റവും കൂടുതൽ...

അവന്‍ ഒരു നാള്‍ പെലെയുടെ റെകോര്‍ഡ് മറികടക്കും തീര്‍ച്ച-ഗാരി നെവില്‍

സൂപ്പര്‍ താരം റൊണാള്‍ഡോയുടെ കൂടെ ആറ് കൊല്ലം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ച ഗാരി നെവില്‍ റൊണാള്‍ഡോയ്ക്ക് ഫുട്ബോള്‍ ലെജണ്ടായ പേലെയേ മറികടക്കണം എന്ന അതിയായ ആഗ്രഹം ഉള്ളതായി...

ബാഴ്സലോണ എപ്പോഴും നല്ല താരങ്ങളെ ടീമിലെത്തിക്കാന്‍ താല്‍പര്യപ്പെടുന്നു-ക്വിക്കി സെത്തിയെന്‍

ബാഴ്സലോണ ഹെഡ് കോച്ച് ക്വിക്കി സെത്തിയെന്‍ യുവ അര്‍ജന്‍റൈന്‍ താരമായ ലൌതരോ മാര്‍ട്ടിനസ് ബാഴ്സലോണയിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കരിയര്‍ വളരെ അര്‍ത്തമുള്ളതാവുമെന്ന് പറഞ്ഞു.തന്‍റെ ക്ലബായ ബാഴ്സലോണ ഏത് കാലവും...

ഞാന്‍ വളര്‍ന്നത് റൊണാള്‍ഡോയുടെ കളി കണ്ട്-ഏര്‍ലിങ് ഹാലണ്ട്

യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്ക് പ്രചോദനമാണെന്ന് ബോറൂസിയ ഡോര്‍ട്ട് മുണ്ട് താരമായ  എർലിംഗ് ഹാലാൻഡ് വെളിപ്പെടുത്തി.സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഹാലണ്ടിനെ ടീമിലെത്തിക്കാന്‍ താല്‍പര്യപ്പെടുന്നതായി വാര്‍ത്തകള്‍...

ടോനാളി ലോകം കണ്ട മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാകും-ടോട്ടി

സ്റ്റീവൻ ജെറാർഡ്, ഫ്രാങ്ക് ലാം‌പാർഡ്, ഡാനിയേൽ ഡി റോസി എന്നിവരെപ്പോലെ ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായി  ടോട്ടി സാന്ദ്രോ ടോണാലി മാറുമെന്ന്  ഫ്രാൻസെസ്കോ ടോട്ടി.ബ്രെസിയ മിഡ്ഫീൽഡർ ടോണാലിയെ ...

ഇവാന്‍ റാക്കിട്ടിച്ച് മിറാലെം പിജാനിക് സ്വാപ്പ് ഡീല്‍ നടക്കാന്‍ സാധ്യത

ഇവാൻ റാക്കിട്ടിച്ച്, മിറാലെം പിജാനിക് എന്നിവരുൾപ്പെടുന്ന ഒരു സ്വാപ്പ് ഡീൽ ഈ വേനൽക്കാലത്ത് ബാഴ്‌സലോണയും യുവന്റസും നടത്താന്‍ സാധ്യത ഉണ്ടെന്ന് മാർക്ക അവകാശപ്പെടുന്നു.കഴിഞ്ഞ ജനുവരിയില്‍ റാകിട്ടിച്ച് ബാഴ്സലോണ വിടുന്നതിന്...

സാഞ്ചോ ലിവര്‍പൂളിനെ കൂടുതല്‍ വിനാശകാരികള്‍ ആക്കും- ട്രന്‍റ്  അലക്സാണ്ടര്‍ അര്‍നോള്‍ഡ്

ട്രന്‍റ്  അലക്സാണ്ടര്‍ അര്‍നോള്‍ഡ് തന്‍റെ ഇംഗ്ലണ്ട് സഹതരമായ ജാഡന്‍ സാഞ്ചോ ലിവര്‍പൂളിലേക്ക് വരാനുള്ള ആഗ്രഹം പങ്കുവച്ചു.20 വയസ്സുള്ള സാഞ്ചോ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണില്‍ എത്താനുള്ള സാധ്യതയുണ്ട്.ലിവര്‍പൂളിന്‍റെ ചിരവൈരികളായ...

ലീഗ് നിര്‍ത്തിയത്തിന്‍റെ അമര്‍ഷം,നിയമ നടപടിക്ക് ഒരുങ്ങി ലിയോണ്‍

നിയമ നടപടിക്ക് ഒരുങ്ങി ഫ്രഞ്ച് ക്ലബ് ലിയോണ്‍.ലീഗ്  1 സീസൺ നേരത്തേ അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നാണ്  ലിയോൺ പ്രഖ്യാപിച്ചത്.സെപ്റ്റംബറിന് മുമ്പ് ഒരു ഫുട്ബോളും നടക്കില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി...

താരങ്ങള്‍ ഭയത്തിലാണ്-സെര്‍ജിയോ അഗ്യുറോ

മാഞ്ചെസ്റ്റര്‍ സിറ്റി താരമായ സെര്‍ജിയോ അഗ്യുറോ എല്‍ ചിരിങ്ഗുയിറ്റോയ്ക്കു നല്‍കിയ അഭിമുഘത്തില്‍ എല്ലാ താരങ്ങളും ഇപ്പോള്‍ വളരെ ഭയത്തില്‍ ആണെന്നും ലീഗ് തുടങ്ങിയാല്‍ അത് ഇരട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.സീസൺ...