ഫോയ്ത്ത് തെറ്റായ സമയത്തില്‍ തെറ്റായ സ്ഥലത്തേക്ക് വന്നു-ഡാറന്‍ ബെന്‍റ്

ഹോസെ മൗറീഞ്ഞോ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ അര്‍ജന്‍റൈന്‍ താരമായ  യുവാൻ ഫോയിത്തിനെ ഓഫ്‌ലോഡ് ചെയ്യുമെന്ന്  മുന്‍ ടോട്ടന്‍ഹാം താരമായ  ഡാരൻ ബെന്റ്.2017 ഇല്‍ അര്‍ജന്‍റൈന്‍ ക്ലബായ എസ്റ്റൂഡിയാണ്‍റ്റസില്‍ നിന്നും...

പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള ആഗ്രഹം പറഞ്ഞ് കൊറെയ

ജോക്വിൻ കൊറെയ ലിവർപൂളിൽ നിന്ന് താൽപ്പര്യത്തെക്കുറിച്ച് വാചാലനായി,ചില ഘട്ടങ്ങളിൽ പ്രീമിയർ ലീഗിൽ സ്വയം പരീക്ഷിക്കാനുള്ള അവസരത്തെ സ്വാഗതം ചെയ്യുമെന്ന് ലാസിയോ ഫോർവേഡ് സമ്മതിക്കുന്നു.ഈ സീസണിലെ കൊറെയയുടെ  പ്രകടനം വളരെ...

സിറ്റിയുടെ വിധിയും കാത്ത് കെവിന്‍ ഡി ബ്രൂയിന്‍

ചാമ്പ്യൻസ് ലീഗ് നിരോധനത്തിനെതിരായ ക്ലബ്ബിന്റെ അപ്പീലിന്റെ ഫലം തന്‍റെ  ഭാവിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയിൻ സമ്മതിക്കുന്നു.2020 ൽ യുവേഫയുടെ ഫിനാൻഷ്യൽ...

ബിയല്‍സയും പെപ്പും ലോകത്തിലെ തന്നെ മികച്ച മാനേജര്‍മരാണ്-ഐമെറിക് ലാപോർ

മാർസെലോ ബിയൽ‌സയും പെപ് ഗ്വാർഡിയോളയും “ലോകത്തിലെ ഏറ്റവും മികച്ച രണ്ട് മാനേജർ‌മാർ‌” ആണെന്ന് ഐമെറിക് ലാപോർട്ടേ, ലീഡ്‌സ്, മാഞ്ചസ്റ്റർ സിറ്റി മാനേജര്‍മര്‍ക്ക്  “എല്ലാം അറിയാമെന്ന്” കരുതുന്നതായി ലപോര്‍ട്ടേ പറഞ്ഞു.തങ്ങളുടെ...

ലാലിഗ തുടങ്ങാന്‍ പ്രസിഡന്‍റ് സാഞ്ചസിന്‍റെ വക ഫുള്‍ സപോര്‍ട്ട്

കൊറോണ മൂലം ഏകദേശം 25000 മരണം സംഭവിച്ച സ്പെയിനില്‍ ഫുട്ബോള്‍ തിരിച്ച് വരുന്നതിന് പ്രസിഡന്‍റ് സാഞ്ചസിന്‍റെ പിന്തുണ.മെയ് 4 മുതല്‍ സ്പെയിനിലെ ക്ലബുകള്‍ അവരുടെ  പരിശീലനത്തിലേക്ക് തിരിച്ച് വരും.പരിശീലനം...

റൊണാള്‍ഡീഞ്ഞോയെ പോലെ തന്നെയാണ് നെയ്മറും-സെസ്ക്ക് ഫാബ്രിഗസ്

റൊണാള്‍ഡീഞ്ഞോയുടെ ഗുണങ്ങള്‍ ഉള്ള താരമാണ്    ബ്രസീലിയന്‍ ഫോര്‍വാര്‍ഡായ നെയ്മര്‍ ജൂണിയര്‍  എന്ന്  മുന്‍ ബാഴ്സ താരമായ സെസ്ക്ക് ഫാബ്രിഗസ്.നെയ്മറെ പോലത്തെ ഒരു താരം എപ്പോള്‍ അസിസ്റ്റ് തരുമെന്നോ...

2011-2012 സീസണിലെ റയല്‍ യൂറോപ്പിലെ തന്നെ മികച്ച ടീമായിരുന്നു- ഹോസെ മോറിഞ്ഞോ

താന്‍  നയിച്ചിരുന്ന 2011 - 2012 സീസണിലെ  റയല്‍ മാഡ്രിഡ്  യൂറോപ്പിലെ തന്നെ മികച്ച ടീം ആയിരുന്നു എന്ന് ഹോസെ മോറിഞ്ഞോ.ചാമ്പ്യന്‍സ് ലീഗ് നേടാന്‍ കഴിഞ്ഞിലെങ്കിലും മികച്ച ടീമായിരുന്നു...

ഇവിടം വിടാന്‍ എനിക്ക് തല്‍പര്യമില്ല,നയം വ്യക്തമാക്കി മാര്‍സെലോ

ഇറ്റാലിയന്‍ ക്ലബായ യുവന്‍റസുമായി ട്രാന്‍സ്ഫര്‍ റൂമറുകള്‍ സ്ഥിരമായി നിലനില്‍ക്കുമ്പോഴും തനിക്ക് റയല്‍ മാഡ്രിഡ് വിടാന്‍ ഉദ്ദേശമിലെന്ന് മാര്‍സെലോ.തന്‍റെ സുഹൃത്തായ റൊണാള്‍ഡോ യുവന്‍റസിലേക്ക് പോയത് മുതലാണ് മാര്‍സെലോയും തന്‍റെ കൂട്ടുകാരനെ...

സ്പെയിനിലേക്കുള തിരിച്ച് വരവ് തള്ളി കളയാതെ സെര്‍ജിയോ അഗ്യുറോ

കരാർ അവസാനിക്കുമ്പോൾ സെർജിയോ അഗ്യൂറോ സ്പെയിനിലേക്കുള്ള തിരിച്ചുവരവ്  പൂര്‍ണമായി നിരസിക്കുന്നില്ല.പക്ഷേ മാഞ്ചസ്റ്റർ സിറ്റിയുമായി ചാമ്പ്യൻസ് ലീഗ് നേടാൻ ശ്രമിക്കുന്നതിലാണ് താൻ ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞു.നിലവിലെ കരാറിൽ അർജന്റീനക്കാരന് 14 മാസം...

വാന്‍ ഡൈക്ക് ലോകത്തിലെ മികച്ച ഡിഫന്‍റര്‍ -നിക്ലാസ് ഷൂലെ

ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്ക്  ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധക്കാരനാണ്  എന്ന് ബയേൺ മ്യൂണിച്ച് സെന്റർ ബാക്ക് നിക്ലാസ് ഷൂലെ  പ്രശംസിച്ചു.28 കാരനായ വാൻ ഡൈക്ക് സതാംറ്റനില്‍ ...