വേണ്ടത് പുതിയ പ്ലാനുകള്‍ അല്ലാതെ ടീമിലെ മികച്ച താരത്തിനെ പറഞ്ഞുവിടുകയല്ല ബാഴ്സലോണ ചെയേണ്ടത് എന്ന് റൊണാള്‍ഡോ
2020-21 സീസണിന് മുമ്പ് ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടുപോകാൻ സാധ്യതയില്ലെന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ അഭിപ്രായപ്പെടുന്നു.എന്നത്തേയും പോലെ അല്ല ഈ സീസണില്‍ മെസ്സി പോകാനുള്ള സാധ്യത ഇപ്പോള്‍ കൂടുതല്‍...













































