സിറ്റിയുടെ പതനത്തില്‍ പെപ്പിനെ പഴിച്ച് സഹതാരത്തിന്‍റെ ഭാര്യ
തുടർച്ചയായ മൂന്നാം സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അടി തെറ്റിയ മാഞ്ചെസ്റ്റര്‍ സിറ്റി യൂറോപ്പിലെ ചര്‍ച്ചാ വിഷയം ആകുകയാണ്.ഏറ്റവും ആളുകള്‍ പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങളെ കുറ്റം പറയുന്നുണ്ട്.പ്രധാന മല്‍സരങ്ങളില്‍ വല്ലാതെ തല...













































