മെസ്സി സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവക്കാന്‍ സാധ്യത ഇല്ലെന്നു ഗാരി നേവില്ലേ
മെസ്സി സിറ്റിയിലേക്ക് വന്നാല്‍ മികച്ച രീതിയില്‍ കളിയ്ക്കാന്‍ ആകില്ല എന്നും അദ്ദേഹം ബാഴ്സയില്‍ തുടരും എന്നാണ് തന്‍റെ വിശ്വാസം എന്നും മുന്‍ യുണൈറ്റഡ് താരമായ ഗാരി നേവില്ലേ അഭിപ്രായപ്പെട്ടു."ഇത്...













































