ചാമ്പ്യന്‍സ് ലീഗില്‍ മുഖം കാണിക്കാനല്ല ഞങ്ങള്‍ വരുന്നത് – സിറോ ഇമ്മോബൈല്‍
ചാമ്പ്യൻസ് ലീഗിൽ ലാസിയോ ‘ഒരു അതിഥിയാകാൻ ആഗ്രഹിക്കുന്നില്ല’ എന്ന് സിറോ ഇമ്മൊബൈൽ തറപ്പിച്ചുപറയുന്നു. ‘എനിക്കറിയാം ഇത് എത്രമാത്രം പിരിമുറുക്കമുണ്ടാക്കുമെന്ന്.’ അദ്ദേഹം വെളിപ്പെടുത്തി.സീരി എയില്‍ നാലാമത് എത്തിയ ലാസിയോ 13...













































