പത്ത് വര്‍ഷങ്ങളുടെ ചലഞ്ച് എന്നില്‍ ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്ന ഒരു സുന്ദര ദിനമുണ്ട്.
ഫാള്‍സ് നമ്പര്‍ 9 ആദ്യമായി ആവിഷ്കരിച്ചത് പെപ്പായിരിക്കില്ല.. പക്ഷേ ചരിത്രത്തിലതിന് പൂര്‍ണ്ണത കൊണ്ട് വന്നതയാളാണ്...ഫുട്ബോള്‍ ലോകം ഏറ്റവും ചര്‍ച്ച ചെയ്ത, എതിര്‍ പ്രതിരോധ നിരകളെ തകര്‍ത്താടിയ ഫാള്‍സ് നമ്പര്‍...













































