21 ആം നൂറ്റാണ്ടിൽ പോർച്ചുഗൽ കണ്ട ഏറ്റവും മികച്ച ഡിഫെൻഡർക്ക് ജന്മദിനാശംസകൾ
പോർച്ചുഗൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. പോർച്ചുഗീസ് ലീഗിലും, പ്രീമിയർ ലീഗിലും, ലാ ലീഗയിലും ഫ്രഞ്ച് ലീഗിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിരോധ താരം. പോർച്ചുഗലിനായി...