ബ്രൈറ്റനോടും തോൽവി : പ്രീമിയർ ലീഗിൽ ആർസെനൽ കൂപ്പുകുത്തുന്നു

December 6, 2019 Foot Ball Top News 0 Comments

ദുർബലരായ ബ്രൈറ്റനോട് സ്വന്തം തട്ടകമായ എമിരേറ്റ്സിൽ ആർസെനലിനു ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രൈറ്റൻറെ വിജയം. ഇതോടെ വിജയമില്ലാതെ തുടരെ ഒമ്പതാം മത്സരമാണിത്. ഉനായി എമേരിക്ക് പകരം...

പ്രീമിയർ ലീഗ് : ആർസെനാൽ ഇന്ന് ബ്രൈറ്റനെതിരെ

December 5, 2019 Foot Ball Top News 0 Comments

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ ആർസെനാൽ ഇന്ന് ബ്രൈറ്റനെ നേരിടും. 8മത്സരങ്ങളായി ലീഗിലും യൂറോപ്പിലും വിജയമില്ലാതെ തപ്പിത്തടയുന്ന ഗണ്ണേഴ്സ് താത്കാലിക കോച്ചായ ല്യൂജിൻബെർഗിന് കീഴിൽ ആദ്യജയം നേടാനുള്ള...

ആർസെനലിനു വീണ്ടും സമനിലക്കുരുക്ക്

December 1, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ മധുരം നുണയാതെ ല്യൂജിൻബെർഗിന്റെ ആർസെനാൽ മാനേജറായിട്ടുള്ള അരങ്ങേറ്റം. ഇന്ന് നടന്ന മത്സരത്തിൽ നോർവിച്ചു സിറ്റിയോടാണ് ആർസെനൽ സമനില വഴങ്ങിയത്. സ്‌കോർ 2-2. ആർസെനലിനു വേണ്ടി അബാമേയാങ്ങ്...

മോശം പ്രകടനം: കോച്ചിനെ പുറത്താക്കി ആർസെനൽ

November 29, 2019 Foot Ball Top News 0 Comments

  ആർസെനൽ മാനേജർ സ്ഥാനത്തു നിന്നും ഉനായി എമേറിയെ ആർസെനാൽ പുറത്താക്കി. അൽപനേരം മുൻപ് വാർത്താക്കുറിപ്പിലൂടെയാണ് ക്ലബ്‌ വിവരം പങ്കു വച്ചത്. സീസണിൽ മോശം ഫോമിൽ തുടരുന്ന ആർസെനൽ...

യൂറോപ്പ ലീഗ് : ആർസെനലിനു തോൽവി

November 29, 2019 Foot Ball Top News 0 Comments

ആർസെനാൽ കോച്ച് ഉനായി എമേരിയുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് ഉറപ്പാക്കും വിധം യൂറോപ്പ ലീഗിൽ ആർസെനലിനു ഞെട്ടിക്കുന്ന തോൽവി. എയ്ൻത്രാച് ഫ്രാങ്ക്ഫർട്ടിനെതിരെ ലീഡ് നേടിയ ശേഷം തുടരെ രണ്ടു...

ഗണ്ണേഴ്സിന്റെ മോശം പ്രകടനം തുടരുന്നു, സതാംപ്റ്റനോടും സമനില

November 23, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ ആര്സെനലിന്റെ മോശം ഫോം ഇന്റർനാഷണൽ ബ്രേക്കിന് ശേഷവും മാറ്റമില്ല. ഇന്ന് സ്വന്തം ഗ്രൗണ്ടായ എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ നിലവിൽ 19ആം സ്ഥാനത്തുള്ള സതാംപ്റ്റനോട്...

പ്രീമിയർ ലീഗ് : ആർസെനൽ ഇന്ന് സതാംപ്ടണെതിരെ

November 23, 2019 Foot Ball Top News 0 Comments

ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പ്രീമിയർ ലീഗിൽ ആർസെനാൽ ഇന്ന് സതാംപ്ടനെ നേരിടും. എമിരേറ്റ്സിൽ വൈകീട്ട് 8.30നാണു മത്സരം. കഴിഞ്ഞ കുറെ മത്സരങ്ങളായി മോശം ഫോമിൽ തുടരുന്ന ഗണ്ണേഴ്സിനും കോച്ച്...

യൂറോ 2020 ക്വാളിഫയര്‍: ഗോളിലാറാടി ജർമ്മനി

November 20, 2019 Foot Ball Top News 0 Comments

യൂറോ കപ്പ്‌ ക്വാളിഫയറിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ വടക്കൻ അയർലണ്ടിനെ ഗോൾ മഴയിൽ മുക്കി ജർമ്മനി. സെർജിയോ ഗ്നബ്രിയുടെ ഹാട്രിക്ക് മികവിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം....

യൂറോ 2020 ക്വാളിഫയർ : ബെലാറസിനെ തകർത്ത് ജർമ്മനി

November 17, 2019 Foot Ball Top News 0 Comments

ബെലാറസിനെ തകർത്ത് ജർമ്മനി യൂറോ 2020നു യോഗ്യത നേടി. ജർമനിയിലെ ബൊറൂസിയ പാർക്ക്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ജർമൻ പടയുടെ വിജയം. ടോണി ക്രൂസിന്റെ...

പ്രീമിയർ ലീഗ് :ആർസെനലിനെ തകർത്ത് ലെസ്റ്റർ രണ്ടാമത്

November 10, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ആര്സെനലിന്റെ ദുരിതത്തിന് അറുതിയില്ല.ഇന്ന് എവേ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോടാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തകർന്നത്. ലെസ്റ്ററിനു വേണ്ടി ഒരു ഗോളും അസിസ്റ്റും നേടി സ്റ്റാർ സ്‌ട്രൈക്കർ...