കോപ്പ അമേരിക്ക : ജൂലിയൻ അൽവാരിസിന്റെയും ലൗട്ടാരോ മാർട്ടിന്റെയും മികവിൽ തുടക്കം ഗംഭീരമാക്കി അർജൻ്റീന
സൗത്ത് അമേരിക്കൻ കോണ്ടിനെൻ്റൽ മത്സരത്തിന് ഇന്ന് തുടക്കമായി. നിലവിലെ ചാമ്പ്യൻ മാരായ ലയണൽ മെസ്സി നയിക്കുന്ന അർജൻ്റീന ആദ്യ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം....













































