കോപ അമേരിക്ക : മികച്ച സേവുകളുമായി എമി, പെനാൽറ്റിയിലൂടെ അർജന്റീന സെമിയിലേക്ക്
കോപ അമേരിക്ക 2024 ക്വാർട്ടർ ഫൈനലിൽ എൻആർജി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച പെനാൽറ്റിയിൽ അർജൻ്റീന 4-2ന് ഇക്വഡോറിനെ തോൽപിച്ചു. ഈ ജയം മത്സരത്തിൽ തുടർച്ചയായ അഞ്ചാം തവണയും നിലവിലെ ചാമ്പ്യൻ്റെ...













































