ഐപിഎൽ : ടോസ് ജയിച്ച് മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു
മുംബൈ–2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം മത്സരത്തിൽ ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇപ്പോൾ ടോസ് നേടിയ മുംബൈ...













































