അഡ്‌ലെയ്ഡിൽ ഇന്ത്യൻ ടീം പരിശീലനം നടത്തി : വിരാട് കോലിയുടെ പരിശീലന സെഷൻ കാണാൻ വൻ ജനക്കൂട്ട൦
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഡിസംബർ 3 ചൊവ്വാഴ്ച അഡ്‌ലെയ്‌ഡിൽ സ്റ്റാർ ഇന്ത്യ ബാറ്റർ വിരാട് കോഹ്‌ലി മറ്റ് ടീം അംഗങ്ങൾക്കൊപ്പം കഠിനപരിശീലനം നടത്തി. ഡിസംബർ 6...













































