തലമുറ മാറ്റം : 2025–26 സീസണിലേക്കുള്ള സെൻട്രൽ കരാറുകൾ ബിസിസിഐ പ്രഖ്യാപിച്ചു, കോഹ്‌ലിയും രോഹിത്തും ബി ഗ്രേഡിലേക്ക് താഴ്ന്നു
മുംബൈ: 2025–26 സീസണിലേക്കുള്ള ഇന്ത്യൻ സീനിയർ പുരുഷ, വനിതാ ടീമുകൾക്കുള്ള വാർഷിക കളിക്കാരുടെ കരാറുകൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 1...













































