ഐസിസി വനിതാ ടി20 ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ഓസ്‌ട്രേലിയ : പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു
വെള്ളിയാഴ്ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ ഒമ്പത് വിക്കറ്റിൻ്റെ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഐസിസി വനിതാ ടി20 ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്നു. ഈ വിജയം...













































