സച്ചിനും യുവരാജു൦ തിളങ്ങി: ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെ 94 റൺസിന് തോൽപ്പിച്ച് ഇന്ത്യ മാസ്റ്റേഴ്‌സ് ഐഎംഎൽ 2025 ഫൈനലിലേക്ക്
ആദ്യ സെമിഫൈനലിൽ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെ 94 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് (ഐഎംഎൽ) 2025 ന്റെ ഫൈനലിലേക്ക് കുതിച്ചു. യുവരാജ് സിങ്ങിന്റെ തകർപ്പൻ...













































