സ്പിന്നർ സൂഫിയാൻറെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ സിംബാബ്‌വെയെ 10 വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ
സ്പിന്നർ സൂഫിയാൻ മുഖീം 2.4 ഓവറിൽ മൂന്ന് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി, ആതിഥേയരായ സിംബാബ്‌വെയെ 10 വിക്കറ്റിന് തകർത്ത് പാകിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ ട്വൻ്റി...













































