ഇരട്ടഗോളുമായി സ്‌ട്രൈക്കർ ഫാസില : ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള എഫ്‌സി എച്ച്‌ഒപിഎസ് എഫ്‌സിയെ പരാജയപ്പെടുത്തി
ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി എച്ച്‌ഒപിഎസ് എഫ്‌സിയെ 3-0 ന് പരാജയപ്പെടുത്തി, ഇന്ത്യൻ വനിതാ ലീഗ് 2024-25 പോയിന്റിൽ...













































