പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരം മഴ കാരണം ഉപേക്ഷിച്ചു, ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ജയവുമില്ലാതെ രണ്ട് ടീമുകളും പുറത്ത്
റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് ചാമ്പ്യൻസ് ട്രോഫി മത്സരം മഴ കാരണം ഉപേക്ഷിച്ചു, ഇരു ടീമുകൾക്കും ഓരോ പോയിന്റ് മാത്രമേ ലഭിച്ചുള്ളൂ. ദിവസം മുഴുവൻ...













































