ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് യുവതാരങ്ങളെ ഉൾപ്പെടുത്തി
ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ വരാനിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. കാശ്വി ഗൗതം, ശ്രീ ചരണി, ശുചി ഉപാധ്യായ...













































