ആവർത്തിച്ചുള്ള പിഴവുകളുമായി ടോട്ടൻഹാം : തകർപ്പൻ വിജയം സ്വന്തമാക്കി വോൾവ്‌സ്
ടോട്ടൻഹാം ഹോട്‌സ്പറിന്റെ ആവർത്തിച്ചുള്ള പിഴവുകൾ പൂർണ്ണമായും മുതലെടുത്ത് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് പ്രീമിയർ ലീഗിൽ 4-2 എന്ന നിർണായക വിജയം നേടി. ഈ വിജയത്തോടെ, വോൾവ്‌സ് 35 പോയിന്റുമായി...













































