ദി ബട്‌ലർ ഷോ : ജോസ് ബട്‌ലറുടെ തകർപ്പൻ ഇന്നിങ്ങ്സിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം
ഐപിഎൽ ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്താൻ ജോസ് ബട്‌ലർ തകർപ്പൻ ഇന്നിംഗ്‌സ് കളിച്ചു. 204 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 3 വിക്കറ്റുകൾ...













































