ലക്ഷ്യം ജയം മാത്രം : ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും
2025 ലെ ഐപിഎല്ലിന്റെ 38-ാം മത്സരത്തിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് (എംഐ) തങ്ങളുടെ ബദ്ധവൈരികളായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) നേരിടും. മാർച്ച് 23...













































